Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DK Sivakumar

കർണാടകയിൽ ഇനി ഡികെ യുഗം

ബം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​രു: ക​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​ട​​​​​​​​​ക മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി ഡി.​​​​​​​​​കെ. ശി​​​​​​​​​വ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ർ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്ത് അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​മേ​​​​​​​​​റ്റു. ജി. ​​​​​​​​​പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ 13 മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രും ഇ​​​​​​​​​ന്ന​​​​​​​​​ലെ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്തു. പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര​​​​​​​​​യ്ക്ക് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​പ​​​​​​​​​ദം ല​​​​​​​​​ഭി​​​​​​​​​ച്ചു.

ലോ​​​​​​​​​ക് ഭ​​​​​​​​​വ​​​​​​​​​നി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ന്ന ച​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​ൽ ഗ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ണ​​​​​​​​​ർ താ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ച​​​​​​​​​ന്ദ് ഗെ​​​​​​​​​ഹ്‌​​​​​​​​​ലോ​​​​​​​​​ട്ട് ആ​​​​ണ് സ​​​​​​​​​ത്യ​​​​​​​​​വാ​​​​​​​​​ച​​​​​​​​​കം ചൊ​​​​​​​​​ല്ലി​​​​​​​​​ക്കൊ​​​​​​​​​ടു​​​​​​​​​ത്ത​​​​ത്. കൈ​​​​യി​​​​ൽ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ഘ​​​​​​​​​ട​​​​​​​​​ന​​​​​​​​​യും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​പ്പി​​​​​​​​​ടി​​​​​​​​​ച്ച്, മ​​​​​​​​​ഠാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​തി ഗം​​​​​​​​​ഗാ​​​​​​​​​ധ​​​​​​​​​ർ അ​​​​​​​​​ജ്ജ​​​​​​​​​യു​​​​​​​​​ടെ പേ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ശി​​​​​​​​​വ​​​​​​​​​കു​​​​​​​​​മാ​​​​​​​​​റി​​​​​​​​​ന്‍റെ സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ​​​​​. ഡോ. ​​​​​​​​​ബി.​​​​​​​​​ആ​​​​​​​​​ർ. അം​​​​​​​​​ബേ​​​​​​​​​ദ്ക​​​​​​​​​റി​​​​​​​​​ന്‍റെ പേ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു പ​​​​​​​​​ര​​​​​​​​​മേ​​​​​​​​​ശ്വ​​​​​​​​​ര സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞ ചെ​​​​​​​​​യ്ത​​​​​​​​​ത്.

മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ളി​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യ കെ.​​​​​​​​​ജെ. ജോ​​​​​​​​​ർ​​​​​​​​​ജ്, യു.​​​​​​​​​ടി. ഖാ​​​​​​​​​ദ​​​​​​​​​ർ, സി​​​​​​​​​ദ്ധ​​​​​​​​​രാ​​​​​​​​​മ​​​​​​​​​യ്യ​​​​​​​​​യു​​​​​​​​​ടെ മ​​​​​​​​​ക​​​​​​​​​ൻ യ​​​​​​​​​തീ​​​​​​​​​ന്ദ്ര, കെ.​​​​​​​​​എ​​​​​​​​​ച്ച്. മു​​​​​​​​​നി​​​​​​​​​യ​​​​​​​​​പ്പ, എം.​​​​​​​​ബി. പാ​​​​​​​​ട്ടീ​​​​​​​​ൽ, രാ​​​​​​​​മ​​​​​​​​ലിം​​​​​​​​ഗ റെ​​​​​​​​ഡ്ഢി, സ​​​​​​​​തീ​​​​​​​​ഷ് ജാ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ഹോ​​​​​​​​ളി, കൃ​​​​​​​​ഷ്ണ ബൈ​​​​​​​​ര​​​​​​​​ഗൗ​​​​​​​​ഡ, ഈ​​​​​​​​ശ്വ​​​​​​​​ർ ഖ​​​​​​​​ൻ​​​​​​​​ദ്രെ, പ്രി​​​​​​​​യ​​​​​​​​ങ്ക് ഖാ​​​​​​​​ർ​​​​​​​​ഗെ, ബൈ​​​​​​​​ര​​​​​​​​തി സു​​​​​​​​രേ​​​​​​​​ഷ്, ശ​​​​​​​​ര​​​​​​​​ൺ പ്ര​​​​​​​​കാ​​​​​​​​ശ് പാ​​​​​​​​ട്ടീ​​​​​​​​ൽ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണു മ​​​​​​​​റ്റു മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​ർ. ഇ​​​​​​​​വ​​​​​​​​രി​​​​​​​​ൽ യു.​​​​​​​​ടി. ഖാ​​​​​​​​ദ​​​​​​​​ർ, യ​​​​​​​​തീ​​​​​​​​ന്ദ്ര സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രൊ​​​​​​​​ഴി​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ മു​​​​​​​​ൻ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ൽ മ​​​​​​​​ന്ത്രി​​​​​​​​മാരാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. സി​​​​​​​ദ്ധ​​​​​​​രാ​​​​​​​മ​​​​​​​യ്യ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്കേ ഖാ​​​​​​​ദ​​​​​​​ർ സ്പീ​​​​​​​​ക്ക​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ മ​​​​​​​​ല്ലി​​​​​​​​കാ​​​​​​​​ർ​​​​​​​​ജു​​​​​​​​ൻ ഖാ​​​​​​​​ർ​​​​​​​​ഗെ, ലോ​​​​​​​​ക്സ​​​​​​​​ഭാ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് രാ​​​​​​​​ഹു​​​​​​​​ൽ ​​​​​​​​ഗാ​​​​​​​​ന്ധി, കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് ഭ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​മാ​​​​​​​​രാ​​​​​​​​യ വി.​​​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ൻ, രേ​​​​​​​​വ​​​​​​​​ന്ത് റെ​​​​​​​​ഡ്ഢി, സു​​​​​​​​ഖ്‌​​​​​​​​വി​​​​​​​​ന്ദ​​​​​​​​ർ സിം​​​​​​​​ഗ് സു​​​​​​​​ഖു, എ​​​​​​​​ഐ​​​​​​​​സി​​​​​​​​സി ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​മാ​​​​​​​​രാ​​​​​​​​യ കെ.​​​​​​​​സി. വേ​​​​​​​​ണു​​​​​​​​ഗോ​​​​​​​​പാ​​​​​​​​ൽ, ര​​​​​​​​ൺ​​​​​​​​ദീ​​​​​​​​പ് സിം​​​​​​​​ഗ് സു​​​​​​​​ർ​​​​​​​​ജേ​​​​​​​​വാ​​​​​​​​ല, വി​​​​​​വി​​​​​​ധ മ​​​​​​ഠാ​​​​​​ധി​​​​​​പ​​​​​​തി​​​​​​ക​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ സ​​​​​​​​ത്യ​​​​​​​​പ്ര​​​​​​​​തി​​​​​​​​ജ്ഞ​​​​​​​​യ്ക്കെ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

National

പ്രാതൽ ചർച്ചയ്ക്കായി സിദ്ധരാമയ്യ ഇന്ന് ഡികെയുടെ വസതിയിൽ

ബം​​​ഗ​​​​ളൂ​​​​രു: ക​​​ർ​​​ണാ​​​ട​​​ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ല​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​ര​​​മ​​​മി​​​ടാ​​​നു​​​ള്ള ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ, സി​​​ദ്ധ​​​രാ​​​മ​​​യ്യ ഇ​​​ന്നു ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തും.

രാ​​​വി​​​ലെ ഡി​​​കെ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തു​​​ന്ന സി​​​ദ്ധ​​​രാ​​​മ​​​യ്യ പ്ര​​​ഭാ​​​ത​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ശേ​​​ഷം കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​ർ​​ച്ച ന‌‌​​ട​​ത്തു​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി തു​​​​ട​​​​രു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ല​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​രാ​​​മ​​​മി​​​ടാ​​​നു​​​ള്ള ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള പ്രാ​​​ത​​​ൽ ച​​​ർ​​​ച്ച.

ശ​​​​നി​​​​യാ​​​​ഴ്ച ശി​​​​വ​​​​കു​​​​മാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലും പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ഡി​​​കെ​​​യു​​​ടെ വ​​​​സ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രു​​​​ന്ന പ്ര​​​​ഭാ​​​​ത​​​​ഭ​​​​ക്ഷ​​​​ണ യോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സി​​​ദ്ധ​​​രാ​​​മ​​​യ്യ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്; “ചൊ​​​​വ്വാ​​​​ഴ്ച വീ​​​ട്ടി​​​ലേ​​​ക്കു വ​​​​രാ​​​​ൻ അ​​​​ദ്ദേ​​​​ഹം എ​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു​. അ​​തിനു ശേ​​​ഷം ഇ​​​​തു​​​​വ​​​​രെ എ​​​​നി​​​​ക്ക് ഒ​​​​രു ഫോ​​​ൺ കോ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ഒ​​​​രു​​​​പ​​​​ക്ഷേ അ​​​ദ്ദേ​​​ഹം എ​​​ന്നെ വി​​​​ളി​​​​ച്ചേ​​​​ക്കാം. വി​​​​ളി​​​​ച്ചാ​​​​ൽ ഡി​​​കെ​​​യു​​​ടെ വീ​​​ട്ടി​​​ൽ പോ​​​കും” എന്നാണ്.

സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ട​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ള്ള നേ​​​​തൃ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം അ​​​​നു​​​​സ​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​രുനേ​​​​താ​​​​ക്ക​​​​ളും നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

National

കർണാടക പ്രശ്നം ഹൈക്കമാൻഡ് പരിഹരിക്കും: ഖാർഗെ

ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ സോ​​ണി​​യ ഗാ​​ന്ധി, രാ​​ഹു​​ൽ​​ഗാ​​ന്ധി എ​​ന്നി​​വ​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി ക​​ർ​​ണാ​​ട​​ക​​യി​​ലെ അ​​ധി​​കാ​​ര വ​​ടം​​വ​​ലി​​ക്ക് പ​​രി​​ഹാ​​രം കാ​​ണു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ. അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി​​യി​​ൽ ഐ​​ക്യ​​മു​​ണ്ടെ​​ന്ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞു.

ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​നെ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​വുമാ​​​​​​​​യി ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ ഇ​​ന്ന​​ലെ ക​​ർ​​ണാ​​ട​​ക​​യി​​ൽ മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി. ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ നേ​​​​​​​​തൃ​​​​​​​​ത്വം തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ചൊ​​​​​​​​വ്വാ​​​​​​​​ഴ്ച പ​​​​​​​​റ​​​​​​​​ഞ്ഞു. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് ര​​​​​​​​ണ്ട​​​​​​​​ര വ​​​​​​​​ർ​​​​​​​​ഷം പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് ഡി​​​​​​​​കെ വി​​​​​​​​ഭാ​​​​​​​​ഗം നേ​​​​​​​​തൃ​​​​​​​​മാ​​​​​​​​റ്റ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ആ​​​​​​​​വ​​​​​​​​ശ്യം ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​ലെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും യു​​​​​​​​വാ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കും പു​​​​​​​​തു​​​​​​​​മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​വ​​​​​​​​സ​​​​​​​​രം ന​​​​​​​​ൽ​​​​​​​​കി മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നോ​​​​​​​​ട് അ​​​​​​​​ഭ്യ​​​​​​​​ർ​​​​​​​​ഥി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ പ​​​​​​​​റ​​​​​​​​ഞ്ഞു. 2023ൽ ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ​​​​​​​​യും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റും ത​​​​​​​​മ്മി​​​​​​​​ൽ അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര പ​​​​​​​​ങ്കി​​​​​​​​ട​​​​​​​​ൽ ക​​​​​​​​രാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​താ​​​​​​​​യി റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​നെ അ​​​​​​​​നു​​​​​​​​കൂ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന ആ​​​​​​​​റ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​ൻ ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച രാ​​​​​​​​ത്രി ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ മ​​​​​​​​ല്ലി​​​​​​​​കാ​​​​​​​​ർ​​​​​​​​ജു​​​​​​​​ൻ ഖാ​​​​​​​​ർ​​​​​​​​ഗെ​​​​​​​​യെ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്നു.

അ​​​​​​​​ടു​​​​​​​​ത്ത മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​ന്‍റേ​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നും നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​വ​​​​​​​​രോ​​​​​​​​ട് ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടെ​​​​​​​​ന്നും മ​​​​​​​​ഗ​​​​​​​​ഡി എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ എ​​​​​​​​ച്ച്.​​​​​​​​സി. ബാ​​​​​​​​ല​​​​​​​​കൃ​​​​​​​​ഷ്ണ പ​​​​​​​​റ​​​​​​​​ഞ്ഞു. ആ​​​​​​​​ര് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന​​​​​​​​ത് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ല്ല. നി​​​​​​​​ല​​​​​​​​വി​​​​​​​​ലെ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യം പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കു ദോ​​​​​​​​ഷ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​ണ്. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട്ട് ഇ​​​​​​​​ത് അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്ക​​​​​​​​ണം- ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​ർ വി​​​​​​​​ഷ​​​​​​​​യം നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​വു​​​​​​​​മാ​​​​​​​​യി ച​​​​​​​​ർ​​​​​​​​ച്ച ചെ​​​​​​​​യ്തോ​​​​​​​​യെ​​​​​​​​ന്നു വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​തെ അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​രും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്ന് രാ​​​​​​​​മ​​​​​​​​ന​​​​​​​​ഗ​​​​​​​​ര എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ ഇ​​​​​​​​ഖ്ബാ​​​​​​​​ൽ ഹു​​​​​​​​സൈ​​​​​​​​ൻ പ​​​​​​​​റ​​​​​​​​ഞ്ഞു. “ഞാ​​​​​​​​ൻ എ​​​​​​​​പ്പോ​​​​​​​​ഴും ആ ​​​​​​​​പ്ര​​​​​​​​സ്താ​​​​​​​​വ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​റ​​​​​​​​ച്ചു​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു. 200 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം, അ​​​​​​​​ദ്ദേ​​​​​​​​ഹം ഉ​​​​​​​​ട​​​​​​​​ൻ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​കും. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കും. ഞ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ നേ​​​​​​​​താ​​​​​​​​വ് (ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​ർ) പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​തു​​​​​​​​പോ​​​​​​​​ലെ, അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര കൈ​​​​​​​​മാ​​​​​​​​റ്റം അ​​​​​​​​ഞ്ചോ ആ​​​​​​​​റോ പാ​​​​​​​​ർ​​​​​​​​ട്ടി നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കി​​​​​​​​ട​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഒ​​​​​​​​രു ര​​​​​​​​ഹ​​​​​​​​സ്യ ധാ​​​​​​​​ര​​​​​​​​ണ​​​​​​​​യാ​​​​​​​​ണ്, ആ ​​​​​​​​അ​​​​​​​​ഞ്ചോ ആ​​​​​​​​റോ പേ​​​​​​​​ർ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ക്കും” - അ​​​​​​​​ദ്ദേ​​​​​​​​ഹം കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

എ​​​​​​​​ന്നാ​​​​​​​​ൽ, പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ൽ അ​​​​​​​​നൈ​​​​​​​​ക്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സം​​​​​​​​സ്ഥാ​​​​​​​​ന അ​​​​​​​​ധ്യ​​​​​​​​ക്ഷ​​​​​​​​ൻ​​​​​​​​കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യ ശി​​​​​​​​വ​​​​​​​​കു​​​​​​​​മാ​​​​​​​​റി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണം. പാ​​​​​​​​ർ​​​​​​​​ട്ടി ഒ​​​​​​​​റ്റ​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​യി 2028ലെ ​​​​​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ, 2029ലെ ​​​​​​​​ലോ​​​​​​​​ക്സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ശ്ര​​​​​​​​ദ്ധ​​​​​​​​കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ന്നും അ​​​​​​​​ദ്ദേ​​​​​​​​ഹം പ​​​​​​​​റ​​​​​​​​ഞ്ഞു.

അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​കൈ​​​​​​​​മാ​​​​​​​​റ്റം സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് രാ​​​​​​​​ഹു​​​​​​​​ൽ ഗാ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു ല​​​​​​​​ഭി​​​​​​​​ച്ച സ​​​​​​​​ന്ദേ​​​​​​​​ശ​​​​​​​​മെ​​​​​​​​ന്തെ​​​​​​​​ന്നു വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ൻ ശിവകുമാർ ത​​​​​​​​യാ​​​​​​​​റാ​​​​​​​​യി​​​​​​​​ല്ല. വ​​​​​​​​രും ദി​​​​​​​​വ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​ട്ടി ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​നെ കാ​​​​​​​​ണാ​​​​​​​​ൻ ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​കു​​​​​​​​മെ​​​​​​​​ന്ന സൂ​​​​​​​​ച​​​​​​​​ന​​​​​​​​യും അദ്ദേഹം ന​​​​​​​​ൽ​​​​​​​​കി. പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ ബി​​​​​​​​ജെ​​​​​​​​പി ആ​​​​​​​​ശ​​​​​​​​യ​​​​​​​​ക്കു​​​​​​​​ഴ​​​​​​​​പ്പം സൃ​​​​​​​​ഷ്ടി​​​​​​​​ക്കാ​​​​​​​​ൻ ശ്ര​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ക്ഷി അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​സ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പ​​​​​​​​റ​​​​​​​​ഞ്ഞു.

ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡാ​​​​​​​​ണ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തെ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ര​​​​​​​​ണം. മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യെ മാ​​​​​​​​റ്റാ​​​​​​​​ൻ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ പോ​​​​​​​​യ​​​​​​​​തി​​​​​​​​നെ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ചു​​​​​​​​ള്ള ചോ​​​​​​​​ദ്യ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം മ​​​​​​​​റ​​​​​​​​പ​​​​​​​​ട‌ി പ​​​​​​​​റ​​​​​​​​ഞ്ഞ​​​​​​​​ത്. എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​രു​​​​​​​​ടേ​​​​​​​​താ​​​​​​​​യ സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​മു​​​​​​​​ണ്ട്. ആ​​​​​​​​ത്യ​​​​​​​​ന്തി​​​​​​​​ക​​​​​​​​മാ​​​​​​​​യി, ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ണം. ഹൈ​​​​​​​​ക്ക​​​​​​​​മാ​​​​​​​​ൻ​​​​​​​​ഡ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ത​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ക്കു​​​​​​​​മെ​​​​​​​​ന്നും സി​​​​​​​​ദ്ധ​​​​​​​​രാ​​​​​​​​മ​​​​​​​​യ്യ പ​​​​​​​​റ​​​​​​​​ഞ്ഞു.

National

നേതൃമാറ്റം മാധ്യമസൃഷ്ടിയെന്ന് സിദ്ധരാമയ്യ

ചാ​​​മ​​​രാ​​​ജ​​​ന​​​ഗ​​​ർ (ക​​​ർ​​​ണാ​​​ട​​​ക): ക​​ർ​​ണാ​​ട​​ക​​യി​​ൽ നേ​​തൃ​​മാ​​റ്റ അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ത​​ള്ളി മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ. മ​​​ന്ത്ര​​​ിസ​​​ഭ​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ന​​​വം​​​ബ​​​ർ വി​​​പ്ല​​​വം ന​​ട​​ക്കു​​ന്ന​​വെ​​ന്ന പ്ര​​ചാ​​ര​​ണം മാ​​​ധ്യ​​​മ​​​സൃ​​​ഷ്ടി​​യാ​​ണെ​​ന്നും ഭാ​​വി​​യി​​ലും മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​നാ​​യി സി​​​ദ്ധ​​​രാ​​​മ​​​യ്യ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ഒ​​ഴി​​യു​​മെ​​ന്ന പ്ര​​ചാ​​ര​​ണം ശ​​ക്ത​​മാ​​യി​​രു​​ന്നു. "ന​​​വം​​​ബ​​​ർ വി​​​പ്ല​​​വം' എ​​​ന്ന പേ​​രി​​ൽ മ​​ന്ത്രി​​സ​​ഭ അ​​ട്ടി​​മ​​റി ന​​ട​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു വാ​​ർ​​ത്ത​​ക​​ൾ. ഇ​​തി​​നോ​​ടു​​ള്ള പ്ര​​തി​​ക​​ര​​ണ​​ത്തി​​ലാ​​ണ് മു​​ഖ്യ​​മ​​ന്ത്രി നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സ​​ർ​​ക്കാ​​ർ അ​​ഞ്ചു​​വ​​ർ​​ഷം തി​​ക​​യ്ക്കു​​മെ​​ന്നും അ​​ധി​​കാ​​ര​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ആ​​വ​​ർ‌​​ത്തി​​ക്കു​​ക​​യും ചെ​​യ്തു.

National

മന്ത്രിസഭാ വികസനം: സിദ്ധരാമയ്യ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്ക​​​​വേ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ഇ​​​​ന്ന​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.

ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കി​​​​യ​​​​ത്. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യും സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ശി​​​​വ​​​​കു​​​​മാ​​​​റും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​തോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​നാ​​​യി നീ​​​ക്ക​​​മാ​​​രം​​​ഭി​​​ച്ചു. ത​​​ന്നെ മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ജ​​​യാ​​​ന​​​ന്ദ് കാ​​​ശ​​​പ്പാ​​​നാ​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​ൺ​​​ദീ​​​പ് സു​​​ർ​​​ജേ​​​വാ​​​ല, എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ എ​​​ന്നി​​​വ​​​രു​​​മാ​​​യും സം​​​സാ​​​രി​​​ച്ചെ​​​ന്ന് വി​​​ജ​​​യ​​​നാ​​​ന്ദ് പ​​​റ​​​ഞ്ഞു.

താ​​​ൻ മ​​​ന്ത്രി​​​സ്ഥാ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ഭ​​​യ പ്ര​​​സാ​​​ദ് എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു ഹു​​​ബ്ബ​​​ള്ളി-​​​ധ​​​ർ​​​വാ​​​ഡ് ഈ​​​സ്റ്റ് എം​​​എ​​​ൽ​​​എ​​​യാ​​​ണ് അ​​​ഭ​​​യ​​​പ്ര​​​സാ​​​ദ്. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം 34 മ​​​ന്ത്രി​​​സ്ഥാ​​​ന​​​മാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. നി​​​ല​​​വി​​​ൽ ര​​​ണ്ട് കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​സ്ഥാ​​​നം ഒ​​​ഴി​​​വാ​​​ണ്. അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബി. ​​​നാ​​​ഗേ​​​ന്ദ്ര രാ​​​ജി​​​വ​​​ച്ച​​​തും കെ.​​​എ​​​ൻ. രാ​​​ജ​​​ണ്ണ​​​യെ പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പു​​​റ​​​ത്താ​​​ക്കി​​​യ​​​തു​​​മാ​​​ണ് ര​​​ണ്ട് ഒ​​​ഴി​​​വു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം.

Latest News

Corehub Up